കുടുംബങ്ങളുട ഇഷ്ട ചോയിസായി ഫോക്‌സ്‌വാഗൺ ടൈഗൂൺ ജിടി | #kurudinpeppe

2024-08-22 62,553

ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള ജർമൻ വാഹന നിർമാതാക്കളിൽ ഒരാളാണ് ഫോക്‌സ്‍‌വാഗൺ. മിഡ്-സൈസ് എസ്‌യുവിയുടെ സ്‌പോർട്ട് ലൈൻ ശ്രേണിക്ക് കീഴിൽ ടൈഗൂൺ ജിടി ലൈൻ എന്ന മോഡലിൻ്റെ വിശേഷങ്ങളാണ് വീഡിയോയിൽ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മറക്കാതെ കാണുക
~ED.157~PR.326~PR.328~##~

Free Traffic Exchange